കെെത്താങ്ങായി കെെരളിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി പത്തു ലക്ഷം രൂപ കെെമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈരളി ടി വി ജീവനക്കാര്‍ സമാഹരിച്ച തുക കൈമാറി.

കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസാണ് ആദ്യഗഡുവായി പത്തു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

സീനിയര്‍ ഡയറക്ടര്‍ എം വെങ്കിട്ടരാമന്‍,ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍,മീഡിയ ക്‌ളബ് ഭാരവാഹികളായ ബി സുനില്‍,എ കെ ബൈജു എന്നിവരും, ജീവനക്കാരും സന്നിഹിതരായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News