പ്രളയക്കെടുതി: പ്രവാസികളോട് ആശാ ശരത്തിന്റെ അഭ്യര്‍ത്ഥന – Kairalinewsonline.com
DontMiss

പ്രളയക്കെടുതി: പ്രവാസികളോട് ആശാ ശരത്തിന്റെ അഭ്യര്‍ത്ഥന

ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പ്രവാസികള്‍ ശേഖരിച്ച് നല്‍കുന്നു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രവാസികള്‍ സഹായമായി പണം അയയ്ക്കണമെന്ന് നടി ആശാ ശരത്ത്.

ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പ്രവാസികള്‍ ശേഖരിച്ച് നല്‍കുന്നുണ്ടെങ്കിലും അതിലുപരി ഇപ്പോള്‍ പണമാണ് ആവശ്യമെന്നും ആശാ ശരത് പറഞ്ഞു.

To Top