ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ ആര്‍എസ്എസ് ആക്രമണം

മാള കുണ്ടൂർ ദുരിതാശ്വാസ ക്യാമ്പില്‍ ആര്‍എസ്എസ് ആക്രമണം. കുഴൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രവും മരുന്നുമായി പോയ ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ ആര്‍എസ്എസ് ആക്രമണം.

വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ.

ദുരിതാശ്വാസ പ്രവർത്തകർക്ക് DYFI CPM ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരിന്നു ആക്രമണം. കൊലത്തേരി സ്വദേശികളായ ഷിദുൻ,വിധുൻ എന്നിവരുടെ നേത്രത്വത്തിൽ ആയിരുന്നു ആക്രമണം അഴിച്ചു വിട്ടത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കഞ്ചാവ് മാഫിയ സംഘത്തിൽ അംഗങ്ങളുമാണ് ഇവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News