ചെങ്ങന്നൂർ തിരുവൻവണ്ടൂർ ക്യാമ്പിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസ്സുകാരി മരിച്ചു

ചെങ്ങന്നൂർ തിരുവൻവണ്ടൂർ ക്യാമ്പിൽ നിന്നും ആശുപത്രിയിൽ പ്രവേശിച്ചിച്ച രണ്ടര വയസ്സുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു.

കട്ടാംപള്ളിയിൽ സുനിൽ – അനു ദമ്പതികളുടെ മകൾ അനവദ്യയാണ് മരിച്ചത്. കഴിഞ്ഞ പതിനാറിന്
അവശതകളെ തുടർന്ന് കുട്ടിയെ അടൂരിലെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്കാരം ഇന്ന് പത്തരയ്ക്ക് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News