മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്‌സ് 2 കോടി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ ടിഎസ് പട്ടാഭിരാമന്‍ 2 കോടി രൂപ നല്‍കി.

തുക മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയത്. മാനേജിങ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News