രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിവന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആര്‍.എസ്.എസ് ആക്രമണം

കൊല്ലം: പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിവന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കൈക്ക് ഗുരുതരമായി പരുക്കേറ്റ ആലപാട് സ്വദേശി ചിന്തു പ്രദീപിനെ ആലപുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിച്ചു.

ചിന്തു പ്രദീപിന്റെ കൈവിരലുകള്‍ അറ്റുപോയി. ആലുങ്കടവില്‍ വെച്ചായിരുന്നു ആക്രമണം.

പാണ്ടനാട്, വെണ്‍മണി, ചെന്നിത്തല തുടങ്ങിയ പ്രളയ ബാധിതമേഖലയിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel