രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വീകരണം ഇന്ന്

പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക് സംസ്ഥാന സർക്കാർ ഇന്ന് സ്വീകരണവും യാത്രയയപ്പും നൽകും. കര-നാവിക- വ്യോമ സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, NDRF, CRPF, BSF എന്നീ സേനാ വിഭാഗങ്ങൾക്കാണ് സ്വീകരണം നൽകുന്നത്.

വൈകീട്ട് 6ന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, പി.എച്ച് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News