ഏഷ്യന്‍ ഗെയിംസ്: അനസിനും ഹിമ ദാസിനും വെള്ളി

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി മെഡല്‍ നേടി.

45.69 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. 50.79 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി.

ഖത്തറിന്റെ അബ്ദുള്ള ഹസന്‍ സ്വര്‍ണം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here