ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; തുടക്കം പി‍ഴച്ച് ഇംഗ്ലണ്ട്

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്  തുടക്കമായി. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കം പി‍ഴച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച.

ആദ്യ രണ്ടെ ടെസ്റ്റുകള്‍ തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയം കണ്ടെത്തിയിരുന്നു.

മൂന്നാം ടെസ്റ്റില്‍ നേടിയ 203 റണ്‍സിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.

അതേ സമയം നാലാം ടെസ്റ്റ് വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഇംഗ്ലസണ്ടിന് പരമ്പര സ്വന്തമാകും.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്.

ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel