കേരളത്തിനുള്ള വിദേശ സഹായ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന സൂചനയുമായി സുപ്രീം കോടതി.
ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ബാലിശവും നിസ്സാരവുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ട് സുപ്രീംകോടതി പറഞ്ഞു.
അഭിഭാഷകനായ ജൈസൂക്ക് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here