സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു മരണം; മൂന്നു പേർക്ക് പരിക്ക്

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാർ ഐ ഷരീഫ് നഗരത്തിനു സമീപം സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു പേർ മരിച്ചു.

അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു രണ്ട് അഫ്ഗാൻ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്.

സൈനിക വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എംഐ 14 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News