ഇന്ത്യ ശ്രദ്ധിച്ച ആ വാർത്ത പിറന്നത് ഇങ്ങനെ – ദി ടെലിഗ്രാഫിന്റെ പത്രാധിപർ ആർ രാജഗോപാൽ വെളിപ്പെടുത്തുന്നു

പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ച് ‘സി എം ദ ക്രൈസിസ് മാനേജര്‍’ എന്ന തലക്കെട്ടിൽ ടെലിഗ്രാഫ് ഒന്നാം പേജിൽ മുഖ്യവാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം, ചില കേന്ദ്രങ്ങളിൽ നിന്ന് വാർത്തയ്ക്കെതിരേ ആക്രമണവുമുണ്ടായി.

കൈരളി പീപ്പിളിലെ അന്യോന്യം പംക്തിയിൽ സംസാരിക്കുമ്പോ‍ഴാണ് ടെലിഗ്രാഫ് എഡിറ്റർ ഈ വാർത്തയെക്കുറിച്ചു പറഞ്ഞത്.

ടെലിഗ്രാഫ് പത്രാധിപർ പങ്കെടുക്കുന്ന അന്യോന്യം പീപ്പിൾ ടി വി ഇന്ന് (സെപ്തംബർ 8) രാത്രി ഏ‍ഴരയ്ക്ക് സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News