പിഎച്ച് കുര്യന്‍റേത് സര്‍ക്കാര്‍ നിലപാടല്ല; കുട്ടനാട്ടിലെ നെല്‍കൃഷിയെ പരിഹസിച്ച കുര്യനെതിരെ രൂക്ഷ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

സര്‍ക്കാര്‍ നിശ്ചയിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനാണ് കുര്യനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍.

മൂന്ന് ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വര്‍ധിപ്പിക്കുമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കാനം രാജേന്ദ്രന്‍.ഇവിടെ ഗവണ്‍മെന്‍റ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യമാണത്.

അത് മന്ത്രിയും പറഞ്ഞ കാര്യമാണ് നെല്‍കൃഷി നടപ്പിലാക്കുകതന്നെ ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍കോഴിക്കോട് പറഞ്ഞു. കുട്ടനാട് നെല്‍കൃഷിക്ക് പറ്റിയ സ്ഥലമല്ല.

ഇവിടെ കൃഷിനടത്തുന്നത് സംസ്ഥാന കൃഷിമന്ത്രിക്ക് മോക്ഷം ലഭിക്കാനാണെന്നായിരുന്നു പിഎച്ച് കുര്യന്‍റെ പ്രസ്ഥാവന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here