മലയാളിയുടെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍; കാണാം ആര്‍ട്ട് കഫേ

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പ്പാതാം പിറന്നാള്‍. ഒമ്പത് പതിറ്റാണ്ടുകള്‍ നീളുന്ന മലയാള സിനിമാ ചരിത്രത്തില്‍ മലയാളികള്‍ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്.

തിരിച്ച് വരവുകള്‍ 17ാം വയസില്‍ മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ചു വാര്യര്‍ 23-ാം വയസില്‍ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു.

കാലങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവും അടയാളപ്പെടുത്തിയ നടിയാണ് മഞ്ചു വാര്യര്‍. മലയാള സിനിമയില്‍ തന്‍റേടമുള്ള കഥാപാത്രങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയ നടിയാണ് മഞ്ചുവാര്യര്‍. കാണാം ആര്‍ട്ട് കഫേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News