ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ബട്ടി ഹുല്‍ മീറ്റര്‍ ചലുവിലെ പുതിയ ഗാനം എത്തി – Kairalinewsonline.com
ArtCafe

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ബട്ടി ഹുല്‍ മീറ്റര്‍ ചലുവിലെ പുതിയ ഗാനം എത്തി

അര്‍ജിത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ചിത്രം ബട്ടി ഹുല്‍ മീറ്റര്‍ ചലുവിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഹര്‍ ഹര്‍ ഗംഗേ എന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സിദ്ധാര്‍ഥ-ഗരിമ എന്നിവവര്‍ ചേര്‍ന്നാണ്.

സച്ചേത്- പരംപരയാണ് ഈണമിട്ടിരിക്കുന്നത്. അര്‍ജിത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

To Top