‘ഈ യാത്ര’ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു – Kairalinewsonline.com
ArtCafe

‘ഈ യാത്ര’ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു

ജൂനിയര്‍ യേശുദാസ് എന്നറിയപ്പെടുന്ന അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ യാത്ര എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. ആരിഫ് കൊയിലാണ്ടിയാണ് വരികള്‍ എ‍ഴുതിയത്.

ജൂനിയര്‍ യേശുദാസ് എന്നറിയപ്പെടുന്ന അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

To Top