ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കോ‍ഴിക്കോട്: കോ‍ഴിക്കോട് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ,യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ചക്കുകയായിരുന്നു ഇയാള്‍ .

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ, ഇയാള്‍ അവരെ ഉപേക്ഷിച്ച്  കടന്നു. പരാതിക്കാരിയായ പെൺകുട്ടി പട്ടികജാതിക്കാരിയായണ്..സി-എസ്.ടി.പി.എ വകുപ്പ് പ്രകാരവും കേസടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here