‘ഗുജറാത്ത്-തിരശ്ശീലയ്ക്കു പിന്നിൽ’ കന്നഡയിൽ പുറത്തുവരാത്തതെന്തുകൊണ്ട്?; സത്യം വെളിപ്പെടുത്തി ഗ്രന്ഥകാരന്‍ – Kairalinewsonline.com
DontMiss

‘ഗുജറാത്ത്-തിരശ്ശീലയ്ക്കു പിന്നിൽ’ കന്നഡയിൽ പുറത്തുവരാത്തതെന്തുകൊണ്ട്?; സത്യം വെളിപ്പെടുത്തി ഗ്രന്ഥകാരന്‍

പീപ്പിൾ ടിവിയിലെ അന്യോന്യം പംക്തിയിലാണ് ശ്രീകുമാർ ഇക്കാര്യം പറഞ്ഞത്

ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന പുസ്തകമാണ് ഗുജറാത്ത് – തിരശ്ശീലയക്കു പിന്നിൽ. രചയിതാവ് മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ.

ഇംഗ്ലീഷിലെ‍ഴുതിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി. എന്നാൽ, നേരത്തേ വരേണ്ടിയിരുന്ന കന്നഡ പരിഭാഷ ഇതുവരെ ആയിട്ടില്ല.

ഇതിനു പിന്നിലെ കാര്യങ്ങൾ ആർ ബി ശ്രീകുമാർ ഇങ്ങനെ വെളിപ്പെടുത്തുന്നു:

പീപ്പിൾ ടിവിയിലെ അന്യോന്യം പംക്തിയിലാണ് ശ്രീകുമാർ ഇക്കാര്യം പറഞ്ഞത്.

To Top