കൈത്താങ്ങായി ബദർ അൽ സമാ ഗ്രൂപ്പും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി – Kairalinewsonline.com
Kerala

കൈത്താങ്ങായി ബദർ അൽ സമാ ഗ്രൂപ്പും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി

മന്ത്രി ഇപി ജയരാജന്‍ തുക ഏറ്റുവാങ്ങി

ബദർ അൽ സമാ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി.

മന്ത്രി ഇ.പി ജയരാജന്‍ ഗ്രൂപ്പിന്‍റെ ഡയറക്ടർമാരായ ഡോക്ടർ വി.ടി വിനോദ്, പി.എ മുഹമ്മദ്, അബ്ദുൾ ലത്തീഫ് എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

To Top