ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടം; മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.

തൊഴിലിനോടും സൗഹൃദങ്ങളോടും ഏറെ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന ആളായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും മമ്മൂട്ടി പറഞ്ഞു. ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News