തൃശൂർ മണ്ണുത്തിയിൽ വൻ ലഹരി മരുന്ന് വേട്ട; 4 കോടി രൂപയുടെ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി

തൃശൂർ മണ്ണുത്തിയിൽ വൻ ലഹരി മരുന്ന് വേട്ട. 4 കോടി രൂപയുടെ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി.

ജില്ലയിലെ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഹാഷിഷ് ജില്ലയിൽ എത്തിച്ചത്.

പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ് ഇതിലൂടെ ജില്ലയിലേക്കെത്തുന്ന മയക്കുമരുന്ന് വിതരണക്കാരുടെ കണ്ണിയിലെ മു‍ഴുവന്‍ പേരെയും കുരുക്കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News