മുഖ്യമന്ത്രി പിണറായി ചികിത്സയ്ക്ക് ശേഷം 24 ന് തിരിച്ചെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24 ന് കേരളത്തിലെത്തും. ചികിത്സാർത്ഥം സെപ്റ്റംബർ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്.

22 ദിവസത്തെ ചികിത്സക്കു ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. സെപ്റ്റംബർ 27 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here