ഓണം ബംബർ: പത്ത് കോടി അടിച്ച ഭാഗ്യവാനെ കാത്ത് എസ്.എസ് മണിയൻ ഏജൻസി

ഓണം ബംബർ പത്ത് കോടി അടിച്ച തൃശൂർ ഗഡിയെ കാത്ത് എസ്.എസ് മണിയൻ ഏജൻസി. ഇത്തവണത്തെ ഓണം ബംബർ നറുക്കെടുപ്പിൽ പത്ത് കോടി അടിച്ച ടിക്കറ്റ് വിറ്റത് തൃശൂർ ജില്ലയിലെ എസ്എസ് മണിയൻ ഏജൻസിയിൽ ആണ്.

എന്നാൽ ഇത് വരെ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്ന് നേരിട്ട് വിറ്റ ടിക്കറ്റിനാണ് പത്ത് കോടി അടിച്ചത്.

ടിക്കറ്റ് വിജയിക്കായുള്ള കാത്തിരിപ്പിലാണ് മണിയൻ ഏജൻസിയിലെ ജീവനക്കാർ. എസ്എസ് മണിയനിൽ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചത് അറിഞ്ഞ ശേഷം ഇവിടെ വൻ തിരക്കാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News