സ്വന്തം ഭര്‍ത്താവിന് മറ്റൊരു പ്രണയ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ഭാര്യ എന്തു ചെയ്യും. ഭര്‍ത്താവിനെയും കാമുകിയേയും കൊലപ്പെടുത്തുമെന്നോ, കോടതി കയറ്റുമെന്നോ ആണ് മറുപടിയെങ്കില്‍ തെറ്റി. ഈ ഭാര്യ ചെയ്തത് അതിലും വലിയൊരു പണിയാണ്.
ഓസ്ട്രേലിയയിലാണ് സംഭവം നടക്കുന്നത്. മാര്‍ട്ടിന്‍ ഭാര്യ മെല്‍ എന്നിവര്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. മാര്‍ട്ടിനും. ജോലി ആവശ്യങ്ങള്‍ക്കായി പലപ്പോഴും മെല്ലിന്‍റെ ഭര്‍ത്താവ് മാര്‍ട്ടിന് സ്ഥിരമായി ബിസിനസ് യാത്രകള്‍ നടത്താറുണ്ടായിരുന്നു.
പിന്നീടാണ് യാത്രകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും തന്‍റെ കാമുകിയെ കണാനായിരുന്നെന്നും ഭാര്യ കണ്ടെത്തിയത്. തെളിവായി നിരവധി മെസേജുകളും ഇരുവരുടേയും ചാറ്റുകളും കണ്ടെത്തി. തുടര്‍ന്നാണ് മെല്‍ തന്‍റെ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനുറച്ചത്.
ഒരു കാലത്ത് ഇരുവരും വളരെ സന്തോഷത്തോടെ താമസിച്ചിരുന്ന വീട് മെല്‍ വിറ്റു. ഇരുവരും ചേര്‍ന്ന് വാങ്ങിയ വീടായിരുന്നെങ്കിലും മെലിന്‍റെ പേരിലായിരുന്നു വീട്.
വില്‍ക്കുന്നതില്‍ യാതൊരു തടസങ്ങളും ഉണ്ടായിരുന്നില്ല. വീട് വിറ്റ് കിട്ടിയ പണത്തിന്‍റെ പകുതി സ്വന്തം അക്കൗണ്ടിലും ബാക്കി ഭര്‍ത്താവുമായുള്ള ജോയിന്‍ അക്കൗണ്ടിലും നിക്ഷേപിച്ചു.
കാനഡയിലെ കാമുകിയുടെ അടുത്തുനിന്നും തിരിച്ചെത്തുന്ന മാര്‍ട്ടിനെന്ത് ചെയ്യുംഎന്നാമ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here