‘ചാരക്കേസ് തകര്‍ത്തത് ഐഎസ്ആര്‍ഒ പോലൊരു സ്ഥാപനത്തെ’; നമ്പി നാരായണന്‍ പറയുന്നു

ചാരക്കേസില്‍ നിജസ്ഥിതി എന്തായാലും രാഷ്ട്രീയ കോളിളക്കത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധമായിരുന്നു.

കരുണാകരവിരുദ്ധ നീക്കത്തിന് മൂര്‍ച്ചകൂട്ടിയതും മുഖ്യമന്ത്രി പദവിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കത്തിന് വഴിയൊരുക്കിയതും ചാരക്കേസായിരുന്നു. എന്നാല്‍ അതെല്ലാം കരുണാകരനെ വ്യക്തിപരമായാണ് ബാധിച്ചതെന്ന് നമ്പി നാരായണന്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

”കേസ് കരുണാകരനെ വ്യക്തിപരമായാണ് ബാധിച്ചത്. എന്നാല്‍ എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബാധിച്ചത് നമ്പി നാരായണന്‍ എന്ന വ്യക്തിയെ മാത്രമല്ല, ഐഎസ്ആര്‍ഒ പോലൊരു സ്ഥാപനത്തെയും അതിലെ ജീവനക്കാരെയുമാണ്.”-നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News