ബിജെപിക്ക് കനത്ത തിരിച്ചടി; ജസ്വന്ത് സിംഗിന്റെ മകന്‍ പാര്‍ട്ടി വിട്ടു; ബിജെപിയില്‍ ചേര്‍ന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് മാനവേന്ദ്ര സിംഗ്

ദില്ലി: ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിട്ടു.

ബിജെപിയില്‍ ചേര്‍ന്നതാണ് താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മാനവേന്ദ്ര സിംഗ് പറഞ്ഞു.

ആത്മാഭിമാനത്തിന് വേണ്ടി പൊരുതുക എന്ന പേരില്‍ തന്റെ ണ്ഡലത്തില്‍ നടത്തിയ റാലിയിലാണ് അദ്ദേഹം ബിജെപി വിട്ടെന്ന് പ്രഖ്യാപനം നടത്തിയത്.

ആത്മാഭിമാനം തങ്ങളുടെ അവകാശമാണെന്നും ഇനി അതിന് വേണ്ടി പോരാടുമെന്നും മാനവേന്ദ്ര കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News