കന്യാസ്ത്രീ സമരത്തെ പിന്തുണച്ചു; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ വിലക്ക്

കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെടിരെ  സഭാനടപടി. സഭയെ വിമര്‍ശിച്ചുവെന്ന കാരണത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി സഭ നടപടി സ്വീകരിച്ചത്.

ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.

ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയും നേരത്തെ സിസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സഭയെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News