തൃശൂരില്‍ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടത്തി; കുട്ടിയെ തിരിച്ചറിഞ്ഞില്ല

തൃശൂരില്‍ ആളൂര്‍ മേല്‍പ്പാലത്തിനു താ‍ഴെ നിന്നും ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടത്തി. ഇന്ന് രാവിലെ 10 മണിയോേടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനില്‍ നിന്നും വീണു മരിച്ചതാണെന്നാണ് സംശയം.

പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News