തിരുവനന്തപുരത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കുനേരെ എസ്‌‌‌ഡിപിഐ ആക്രമണം

തിരുവനന്തപുരത്ത് സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ എസ്‌‌‌ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം.

വലിയതുറ ലോക്കല്‍ സെക്രട്ടറി ഷംനാദിനെയും മറ്റ് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയുമാണ് ആക്രമിച്ചത്.

എയര്‍പോര്‍ട്ടിനു സമീപമുള്ള ഓട്ടോസ്റ്റാന്റിന്റെ പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here