തിരുവനന്തപുരത്ത് വീടിനുള്ളില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരത്ത് വീടിനുള്ളില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍. തിരുവന്തപുരം മണക്കാട് വീട്ടിനുള്ളിലാണ് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തമി‍ഴ്നാട് തൂത്തുക്കുടി സ്വദേശിയാണ് കൊല്ലപ്പെട്ട കന്നിയമ്മ. ഭര്‍ത്താവ് മാരിയപ്പനായി പൊലീസ് തിരച്ചില്‍ തുടങ്ങി.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാമിക നികമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News