കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍

കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെയാണ് പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപകടത്തെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസ് നിര്‍ത്തിയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here