രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി നല്‍കിയത്. ചിലവ് ചുരിക്കിയാകണം മേള നടത്തേണ്ടത്. മേളയ്ക്ക് അക്കാദമി പണം കണ്ടെത്തണമെന്ന് അറിയിച്ചു.

മേളയുടെ ചെലവ് ചുരുക്കാമെന്ന അക്കാദമി നിര്‍ദ്ദേശത്തിനാണ് അംഗീകാരമായത്. മൂന്ന് കോടി ചെലവില്‍ മേള നടത്താമെന്നായിരുന്നു നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News