നാട്ടറിവുകളുടെ ഔഷധഖനി; അത്ഭുത സസ്യശാസ്ത്ര നിഘണ്ടുവായി ഒരു മലയോര മുത്തശ്ശി

കോ‍ഴിക്കോട് മുക്കം വാലില്ലാപ്പു‍ഴയിലെ അന്നമ്മച്ചേടത്തിയുടെ വീടും തൊടിയുമെല്ലാം നിറയെ ഔഷധച്ചെടികളാണ്.

ഔഷധവിവരങ്ങളുടെ കായും കാണ്ഠവും പൂവും വേരുമെല്ലാമായി ആകാശത്തേക്കും ഭൂമിയിലേക്കും പടര്‍ന്ന് സഞ്ചരിക്കുന്നൊരു ഔഷധച്ചെടി തന്നെയാകുന്നു ഈ അമ്മച്ചിയും.

ഏതാണ്ട് അറുന്നൂറോളം മരുന്നുചെടികളുടെ ഒറ്റമൂലി മന്ത്രങ്ങളുമായി മലയാളിക്ക് അല്‍ഭുതമാണ് ഇപ്പോള്‍ മലയോര മുത്തശ്ശി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here