‘ലില്ലി ഒരു സ്ത്രീപക്ഷ സിനിമയല്ല മനുഷ്യപക്ഷ സിനിമയാണ്’; ലില്ലിയുടെ വിശേഷങ്ങളുമായി കണ്ണന്‍ നായര്‍ ആര്‍ട്ട് കഫെയില്‍

നവാഗതരുടെ കൂട്ടായ്മയിൽ ഒരുക്കിയ ലില്ലി വെള്ളിയാഴ്ച തിയേറ്ററിലെത്തും. പോസ്റ്ററുകളിലൂടെയും ട്രെയിലറിലൂടെയും ഏറെ ശ്രദ്ധ നേടിയ ലില്ലി E 4 എന്റർടൈന്മെൻസാണ് നിർമിച്ചത്.

നവാഗതനായ പ്രശോഭ് വിജയൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യൻ മേനോൻ, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്‍റെ വിശേഷങ്ങളുമായി കണ്ണന്‍ നായര്‍ ആര്‍ട്ട് കഫെയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News