നമ്പി നാരായണനെ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്ത്നാക്കപ്പെട്ട നമ്പി നാരായണനെ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ നമ്പിനാരായണന്‍റെ കാൽ ക‍ഴുകി മാപ്പ് അപേക്ഷിക്കുന്ന ചടങ്ങും നടന്നു.

ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ അദ്ധ്യക്ഷൻ പ്രകാശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഉമ്മൻ,പ്രവീണ്‍ ഇറവങ്കര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News