തിരുവനന്തപുരം: ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല.

സംഘികളെ ട്രോളി സഞ്ജീവിനി കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു. റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ല, റാഫേല്‍ ഉടമസ്ഥനായ റാഫേല്‍ നദാല്‍ ആണെന്നായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെയാണ് റാഫേല്‍ നദാലിന്റെ പേജില്‍ ട്രോള്‍ പൊങ്കാല ആരംഭിച്ചത്.

എന്നാല്‍ സംഭവം മനസിലാവാത്ത, ചില സംഘി പ്രൊഫൈലുകളും നദാലിനെ തെറി വിളിക്കുന്നുണ്ട്. നിരവധി തെറി വിളി കമന്റുകളാണ് റാഫേലിന്റെ പേജില്‍ വന്നു കൊണ്ടിരിക്കുന്നത്.

കമന്റുകളില്‍ ചിലത്:

 

 • നീ ഞങ്ങളുടെ സത്യസന്ധനായ മോഡിജിയെ കൊള്ളക്കാരന്‍ ആക്കും അല്ലെടാ തെണ്ടി
 • പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത് സംഘ ശാപമാണ് ഫലിച്ചിരിക്കും
 • ഡാ നദാലേ നിന്റെ റാഫേല്‍ബീമാനം ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടെടാ. നീ പപ്പുമോനുമായി ചേര്‍ന്ന് ഞങ്ങടെ മോദിയെ പെടുത്താന്‍ നോക്കുന്നോടാ  മോനെ
 • മോനെ. മോഡിജി നിന്റെ കോപ്പിലെ വിമാനം വാങ്ങിയത് കാരണമാണ് ഇപ്പോള്‍ തെറി കേള്‍ക്കുന്നത്
 • നിന്റെ  2016 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിമാനം ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടെടാ.
 • കള്ളപ്പന്നീ ജിഹാദി റഫേലേ…യഥാര്‍ത്ഥ ഭാരത പുത്രന്‍ മോദി ജിയെ അപമാനിച്ച നീ മുടിഞ്ഞു പോകുമെടാ…
 • നീ ഞങ്ങടെ കരളിന്റെ കരാളായ മോഡിജിയെ കള്ളനും കൊള്ളകാരനും ആക്കും അല്ലെടാ. മോഡിജിയെ കള്ളനാക്കിയ നിന്നെ ഇനി ഭാരതത്തില്‍ കാല് കുത്തിക്കില്ല പച്ചക്ക് കത്തിക്കും കേട്ടോ ഡോ
 • മോദിജിയെ കുടുക്കാന്‍ കമ്മ്യൂണിസ്റ്റ് ചൈന നിനക്ക് എത്ര തന്നു പറയട Rafa Nadal ??????
 • ടാ ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവോ ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ട് വാടാ ഹംകേ ???
 • സംഘത്തിന് ഞാന്‍ ഉറപ്പ് തരുന്നു… ഇവന്റെ വിമാനം കോഴിക്കോട് വഴി പോകില്ല…. നിന്നെ കാണിച്ചു തരാമേടെ..
 • നിന്റെ അമ്മായി അമ്മയുടെ ഒടുക്കത്തെ യുദ്ധ വിമാനം…!! നീ പറഞ്ഞ പൈസക്ക് മോദിജി വിമാനം കരാര്‍ തന്നില്ല. ??? എന്നിട്ട് നീ മോദിജിക്ക് കൊടുത്ത കമ്മീഷന്‍ കാശ് 38000 കോടി രൂപ എന്തിനു നീ പരസ്യപ്പെടുത്തി…?? ആ പണം ഞങ്ങളുടെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി മോദിജി ഉപയോഗിച്ചിരുന്നു..!! അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയപ്പോ നിനക്ക് സമാധാനം ആയല്ലോ.!!??????
 • കള്ള പന്നി നീ ഞങ്ങളുടെ മോദിജിയെ അപമാനിക്കും അല്ലേടാ ഊളെ. നീ ധൈര്യം ഉണ്ടേല്‍ ഇന്ത്യയിലോട്ട് വാടാ. നിന്നെ ഞങ്ങള്‍ സംഘപുത്രന്മാര്‍ ശരിയാക്കി തരാം????റാഫേലേ ഇത് ചെറിയ കളിയല്ല..
 • നിന്റെ കോപ്പിലെ ബീമാനം കാരണം ഞങള്‍ സംഘപുത്രന്മാര്‍ക്ക് തല ഉയര്‍ത്തി നടക്കാന്‍ വയ്യ. പപ്പു മോനും നീയും കൂടി മോദിജിയെ ചതിക്കുക ആയിരുന്നല്ലേ
 • നിന്റെ റിവേഴ്‌സ് ഗിയറില്ലാത്ത വിമാനം വന്ന് തിരിച്ചെടുത്തോണ്ട് പൊക്കോണം.. നമ്മക്ക് വേണ്ട..
 • ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ ഞങ്ങള്‍ രാജ്യസ്‌നേഹികള്‍ക്ക് മനസിലാകില്ലെന്ന് വിചാരിച്ചുവോ നടാലെ , കണ്ട ചൈനീസ് കളിപ്പാട്ടം വാങ്ങി ഞങ്ങടെ മോദിജിയെ കാണിച്ചു പറ്റിച്ച നിന്നെയൊന്നും ഇന്ത്യയില്‍ കാലു കുത്തുവാന്‍ സമ്മതിക്കല്ലെടാ റാഫേല്‍ നടാലെ
 • പ്രിയ സുഹ്ര്ത്തുകളെ ഇത് നിങ്ങള്‍ കരുതിയ ആളല്ല, നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരികുന്നു ഇത് നമ്മുടെ സച്ചിന്റെ കൂടെ ഓപ്പണിംഗ് ചെയ്യാന്‍ ഇറങ്ങുന്ന ആ ടെനീസ് കളിക്കാരന്‍ ആണ്
 • എന്തൊക്കെ മഹത്തായ കളി കളിച്ചാലും മോഡിജി എന്ന അമേദ്യത്തിന്റെ മാറ്റു കുറയില്ല കള്ള ബഡുവാ..
 • പ്രിയ റാഫേല്‍ താങ്കള്‍ പുല്‍ത്തകിടിയിലും കളിമണ്‍ കോര്‍ട്ടിലും വിസ്മയം തീര്‍ത്ത് ഗ്രാന്‍സ്ലാം നേടിയത് കൊണ്ട് കാര്യമില്ല… തലയ്ക്കകത്ത് കളിമണ്‍ ആകരുത്..
 • ഭാരതത്തിന്റെ പ്രിയ പുത്രന്‍ മോഡിജിയെ താങ്കളുടെ വിമാനത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് ഒരിന്ത്യക്കാരനും കണ്ട് നില്‍ക്കാനാവില്ല…
 • ഇപ്പോള്‍ തന്ന വിമാനം തിരികെയെടുത്തിട്ട്.. സൈഡ് സീറ്റില്‍ ഇരുന്നാല്‍ കാറ്റ് കൊള്ളാന്‍ കഴിയുന്ന വിമാനം തരിക… മോഡിജിയുടെ അഭിമാനം കാക്കുക…
 • നാണമില്ലല്ലോടാ ചെറ്റേ. കളി സംഘ പുത്രന്മാരോട് വേണ്ട. ഞങ്ങളുടെ പ്രസ്ഥാനത്തെ കുറിച്ച് തനിക്കെന്തറിയാം? അടുത്ത് തന്നെ കണ്ടറിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും തനിക്ക് കൊണ്ടറിയുന്നതാണ്.
 • ഇനിയെങ്കിലും പറയെടാ, മോഡിജിയെ കുടുക്കാന്‍ പാകിസ്ഥാന്‍ പട്ടികളും ഇവിടുള്ള കമ്മ്യൂണിസ്റ്റ് ജിഹാദികളും നിനക്ക് എത്ര തന്നു ?
 • കഷ്ടപ്പെട്ട് ആരും അറിയാതെ നാട്ടുകാരെ മൂഞ്ചിച്ചോണ്ട് ഇരുന്ന, എത്തി ഊമ്പുന്നവനെ ഏണിവെച്ചു ഊമ്പുന്ന, പറന്നുപോയ ഈച്ചയെ എറിഞ്ഞിട്ടു പണ്ണുന്ന ഞങ്ങടെ മോദിജിയെ നീ ഉണ്ടാക്കുന്നോടാ പന്നി ജിഹാദി ??????
 • വിമാനത്തില്‍ ശൗചാലയം ഉണ്ടെന്നു കള്ളം പറഞ്ഞു മോഡിയെ പറ്റിച്ച ഇവനെ വെറുതെ വിടരുത്
 • ഞങ്ങടെ മോദിജി ഞങ്ങടെ കാശ് കട്ടതിന് നിനക്ക് എന്ത് വേണമെടാ കോപ്പേ? ഞങ്ങടെ മോദിജി കട്ടെങ്കില്‍ അത് രാജ്യത്തിന് വേണ്ടിയാ
 • ശ്രീജിത്ത് പന്തളവുമായി ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. മൂന്ന് സംഘ ബറ്റാലിയന്‍ ഇംഗ്ലണ്ടിലേക്ക് പോയിട്ടുണ്ടേന്ന് അദ്ദേഹം പറഞ്ഞു. നീ തീര്‍ന്നട പട്ടി.
 • വിമാനത്തിന് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു തരാം എന്ന് പറഞ്ഞു മൂന്നിരട്ടി വില വാങ്ങി ഈ മനുഷ്യന്‍.നാണമില്ലേ മനുഷ്യ ഇങ്ങനെ പിടിച്ചു പറിക്കാന്‍.
 • നീ വല്ലതും ആ മോദിജി ടെ കയ്യിന്നു വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുത്തേക്ക് ചെക്കാ…..
 • കള്ള പന്നി നീ ഞങ്ങളുടെ മോദിജിയെ അപമാനിക്കും അല്ലേടാ ഊളെ. നീ ധൈര്യം ഉണ്ടേല്‍ ഇന്ത്യയിലോട്ട് വാടാ. നിന്നെ ഞങ്ങള്‍ സംഘപുത്രന്മാര്‍ ശരിയാക്കി തരാം????
 • റാഫേലേ നീ ഇങ്ങനെ മോദിജിയെ ചതിക്കല്ലേ. ഒന്നുമില്ലേലും പ്രധാനമന്ത്രി അല്ലേടാ ഉവ്വേ
 • നായിന്റെ മോനെ പാകിസ്ഥാന്‍ പ്രസിഡന്റ ഇമ്രാന്‍ ഖാന്റെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി നീ മോഡിയെ കഴുവേറ്റാന്‍ നോക്കുന്നോ കള്ള ജിഹാദിക്ക് കുരിശ് കൃഷിക്കാര്‍ക്കുണ്ടായ ജൂതപുത്രന്‍
 • കെട്ടിയപെണ്ണിനേയും കുടുംബത്തേയും ഒക്കെ ഉപേക്ഷിച്ച് 18 മണിക്കൂര്‍ രാജ്യത്തിനായി ജോലിയെടുക്കുന്ന മോഡീജി കട്ടെങ്കില്‍ അത് ഭാരതത്തിന്റെ വികസനത്തിനാകുമെന്ന് ഞങ്ങള്‍കറിയാം നീ പോടാ ജിഹാദി റാഫേലെ
 • ഈ ചെറ്റ എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും മോഡി ജി യുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും .ഇന്ത്യ മൊത്തം പടരുന്ന മോദി ജി എന്ന അശ്വമേധത്തെ നീ ഞങ്ങള്‍ക്ക് വില കൂട്ടി തന്ന് പറ്റിച്ച ഒണക്ക വിമാനം കൊണ്ട് തകര്‍ക്കാനാവില്ല ഇറ്റലിക്കാരന്‍ റാഫേലേ…
 • നിന്റെ കോപ്പിലെ വിമാനം ഞങ്ങക്ക് വേണ്ടടാ, നീയൊക്കെകൂടി ഞങ്ങടെ മോദിജിയെ ചതിക്കുകയായിരുന്നു അല്ലേ
 • നീ വല്ലതും നമ്മുടെ ചങ്കു ഭാരത് പുത്രന്‍ മോദിജി ടെ കൈയില്‍ ചിക്കിലി ആയി ഇട്ടു കൊടുത്തു എങ്കില്‍ അത് പലിശ അടക്കം ഞങ്ങള്‍ സംഘ് പുത്രന്‍ മാര്‍ തിരിച്ചു തരും . പോ മോനെ ദിനേശാ
 • എന്നാലും കള്ള പന്നീ… മഴയത്തും വെയിലത്തും അതിര്‍ത്തിയില്‍ പട്ടാളക്കാര് കാവല്‍ നിന്നിട്ടും മോദിജിയെ നീ തേച്ചുകളഞ്ഞല്ലോടാ…????
 • താന്‍ കാരണം ഞങ്ങള്‍ സംഘമിത്രങ്ങള്‍ മനസമാധാനത്തോടെ ഒരുപിടി ‘ചോര്‍’ കഴിച്ചിട്ട് എത്ര ദിവസങ്ങള്‍ ആയെന്നറിയാമോ?
 • കുഴച്ചുരുട്ടി ആ ഉരുളയിലേക്കു നോക്കുമ്പോള്‍ പൂ.മോദിജിയുടെ മുഖമാണ് ഓര്‍മ്മവരുന്നത്… ??????
 • PM_Chor_Hai എന്നൊരു ഹാഷ് ടാഗ് ഉണ്ടാകാന്‍ നീ ആണെടാ കാരണം…!! നിന്റെ വിമാനത്തില്‍ ഞങ്ങള്‍ കയറില്ലെടാ പട്ടി..!!
 • എടാ നായെ… സംഘപരിവാറുകരുടെ ശക്തി നിനക്ക് അറിയില്ല…
 • പ്രണാമം.. ഒന്നു കൊണ്ടും ഭയപ്പെടേണ്ട റാഫേല്‍.. കമ്മികള്‍ അങ്ങനെ പലതും പറയും.. ഭാരതത്തിന്റെ ധീര സൈനികര്‍ക്കായി ശൗചാലയ സൗകര്യം ഉള്ള യുദ്ധ വിമാനങ്ങള്‍ സമ്മാനിച്ച അങ്ങേയ്ക്ക് കോടി പ്രമാണം. ????
 • മോഡിജിയുമായി ചേര്‍ന്ന് സ്‌പെയിനില്‍ ഒരു ശാഖ ആരംഭിച്ച് സംഘപ്രവര്‍ത്തനത്തിന് അവതാര പുരുഷന്‍ മോഡിജിയെ പിന്തുണച്ചാലും .സംഘമന്ത്രം സ്‌പെയിനിലും ലോകം മുഴുവനും മുഴങ്ങട്ടെ.. ജയ് സംഘ ശക്തി..??????