പട്ടിക വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കില്ല: സുപ്രീകോടതി

പട്ടിക വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കില്ലെന്ന് സുപ്രീകോടതി.

2006ലെ നാഗരാജ് കേസിലെ വിധി പുനപരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്.

സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാന്‍ മാനദണ്ഡങ്ങള്‍ കൊണ്ടു വന്ന വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News