‘കളക്ടര്‍ ബ്രോ’ യ്ക്ക് അപൂര്‍വരോഗം; ചികിത്സ തേടി ആശുപത്രിയില്‍

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ അപൂർവരോഗം ബാധിച്ച് ചികിത്സയില്‍. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് കലക്ടര്‍ ചികിത്സ തേടിയത്.

ചികിത്സക്കുവേണ്ടി ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും കളക്ടര്‍ ബ്രോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രശാന്ത് നായര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. ആശങ്കപ്പെടേണ്ടതില്ലെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ കലക്ടര്‍ വ്യക്തമാക്കി.

ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നായര്‍ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ ‍പേരാണ് കലക്ടര്‍ ബ്രോ.

View this post on Instagram

Dear friends, I’ve received many concerned messages & calls. Thanks for the love n affection. Hopefully nothing to worry. It’s diagnosed as a sudden onset of Acute Sensory Neural Hearing loss. Rare but with decent prognosis. There are a lot of tests including MRI of the brain & a fair bit of medication involved. Response is good to the medication. Life brings on something new every day. You realise you are human. Your responsibilities and vulnerabilities stare at you when you face a personal health challenge. But the good thing for the day is that my daughter clicked a few wonderful frames and compositions. Made me so happy that she’s picking it up so well. When the frame is good, the patient looks ‘ayyo pavam’ (though a bit embarrassing) and the photographer looks for some appreciation, you gottu post it! Pic courtesy: Ammu

A post shared by Prasanth Nair (@bro_swamy) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News