ആനക്കാട്ടില്‍ ചാക്കോച്ചിയായി തകര്‍ത്ത് ബിജു മേനോന്‍; ആനക്കള്ളന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

സപ്തതരംഗ് സിനിമ നിർമിച്ച് സുരേഷ് ദിവാകർ സംവിധാനം ചെയുന്ന ബിജു മേനോൻ ചിത്രം ആനക്കള്ളന്റെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ബിജു മേനോന്‍ അനു ശ്രീ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News