കനത്ത മ‍ഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് മൂന്ന് ദിവസം മഞ്ഞ അലര്‍ട്ട്

മഞ്ഞ (yellow ) അലർട്ട്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 28/09/2018 ൽ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29/09/2018 നും 30/09/2018 നും ഇടുക്കി ജില്ലയിലും മഞ്ഞ (yellow ) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

മഞ്ഞ (yellow) അലർട്ട്: ശക്തമായ മഴക്ക് (64.4 മുതൽ 124.4 മി. മീ വരെ) സാധ്യത, പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക

കുറിപ്പ്:- മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ദുരന്ത നിവാരണ കൈപുസ്തകം vol. 2 , പേജ് 34 പരിശോധിക്കുക (EMERGENCY OPERATIONS CENTRES & EMERGENCY SUPPORT FUNCTIONS PLAN KERALA (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News