പത്തനംതിട്ടയില്‍ യുവാവിനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലംപാറ ലക്ഷംവീട് കോളനിയിൽ പ്രസാദ് കൊച്ചുകുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് സൂചന. ആറന്മുള പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here