പ്രതിപക്ഷ നേതാവിനെ തള്ളി മുന്‍ എക്സൈസ് മന്ത്രി ടി ശിവദാസ മേനോന്‍; 99 ലെ മദ്യനയം ആ വര്‍ഷത്തേക്ക് മാത്രമെന്നും ശിവദാസ മേനോന്‍ പീപ്പിളിനോട്

പ്രതിപക്ഷ നേതാവിനെ തളളി മുന്‍ എക്സൈസ് മന്ത്രി ടി.ശിവദാസ മേനോന്‍ പീപ്പിളിനോട്. 99 നയം ആ വര്‍ഷത്തേക്ക് മാത്രമെന്ന് മുന്‍ എക്സൈസ് മന്ത്രി ടി ശിവദാസമേനോന്‍.

99 ലെ തീരുമാനം ലോകാവസാനം വരെയെന്നല്ലെന്ന് ടി ശിവദാസമേനോന്‍. 110 അപേക്ഷകളില്‍ തീരുമാനമെടുക്കാനാണ് വിനോദ് റായിയെ ചുമതലപെടുത്തിയത് ജോണ്‍ മത്തായി, യോഗഷ് ഗുപ്ത എന്നീവരായിരുന്നു മറ്റ് അംഗങ്ങള്‍.

‘ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് എന്ത് കൊണ്ടെന്ന് ഞാന്‍ പറയുന്നില്ല’ 1996 മുതല്‍ 2001 വരെ എക്സൈസ് വകുപ്പിന്‍റെ മന്ത്രിയായിരുന്നു ടി ശിവദാസമേനോന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here