വരികളിലെ പ്രണയത്തെ മുഴുവൻ ഈണത്തിലേക്കെടുത്ത സംഗീതജ്ഞൻ; മാന്ത്രിക സംഗീതം വയലിന്‍ തന്ത്രികളില്‍ പകര്‍ന്ന പ്രതിഭ

വരികളിലെ പ്രണയത്തെ,സ്നേഹത്തെ മുഴുവൻ ഈണത്തിലേക്കെടുത്ത സംഗീതജ്ഞൻ യാത്രയായി.  ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച്പറ്റിയ പ്രതിഭയായിരുന്നു ബാലഭാസ്കര്‍.

മാന്ത്രിക സംഗീതമൊഴുക്കിയ ആ പ്രതിഭ മലയാള സിനിമാ ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന‌് നിറഞ്ഞ സദ്ദസുകളില്‍ ആസ്വാദകരെ കൈയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News