മലയാളി മനസ്സില്‍ നോവോര്‍മയായി മാറിയ ബാല ഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മഞ്ജരി #WatchVideo

മാന്ത്രിക സംഗീതമൊഴുക്കി ആസ്വാദകരെ കൈയിലെടുത്ത ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക മഞ്ജരി.

ബാലഭാസ്‌കറിന്റെ ആദ്യ ചലച്ചിത്ര ഗാനം പാടിയത് മഞ്ജരിയായിരുന്നു. അതേ ഗാനം വീണ്ടും ആലപിച്ചാണ് മഞ്ജരി അനുശോചനം രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News