പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യണം; പുനഃപരിശോധനാ ഹര്‍ജി അനാവശ്യം: സിവി ബാലകൃഷ്ണന്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോടതിയുടെ വിധി പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതാണ്.

വിശ്വാസികളായ മു‍ഴുവന്‍ പേര്‍ക്കും അമ്പലത്തില്‍ പോകാനുള്ള അവകാശം ഉണ്ടാവണം ഇതാണ് ഭരണഘടനയുടെ 25ാം ആര്‍ട്ടിക്കിളിന്‍റെ ലംഘനമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്.

പരിഷ്കൃത സമൂഹം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് വിധിക്കെതിരായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് പോലും അനാവശ്യമാണെന്നും എ‍ഴുത്തുകാരന്‍ സിവി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News