ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നടത്തുന്ന സമരത്തില്‍ വഴിയാത്രക്കാര്‍ക്കു നേരെ അശ്ലീല പ്രദര്‍ശനം നടത്തി ആര്‍എസ്എസ് നേതാവ്.

കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയത്.

സംഭവത്തില്‍ ഇയാളെയും ആര്‍എസ്എസിനെയും പരിഹസിച്ച് Samseer Pallikkal തയ്യാറാക്കിയ വീഡിയോ കാണാം.