‘ആ ചോ**** മോന്റെ മോന്തയടിച്ച് പറിക്കണം’; മുഖ്യമന്ത്രി പിണറായിയെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച് ‘കുലസ്ത്രീ’കളിലൊരാള്‍ #WatchVideo

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ച് ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരക്കാരിലൊരാളായ സ്ത്രീ.

പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീയാണ് സമരത്തിനിടയില്‍ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി.

‘ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോ**** മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News