പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിക്ക് സര്‍പ്രൈസുമായി മെഗാസ്റ്റാര്‍ മമ്മൂക്ക; താരത്തിന് ഇന്ന് ഇരട്ടി മധുരം – Kairalinewsonline.com
DontMiss

പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിക്ക് സര്‍പ്രൈസുമായി മെഗാസ്റ്റാര്‍ മമ്മൂക്ക; താരത്തിന് ഇന്ന് ഇരട്ടി മധുരം

കായംകുളം കൊച്ചുണ്ണിയുടെ റിലീസും ഇന്നായിരുന്നു

നിവിന്‍ പോളിക്ക് ഇരട്ടി മധുരം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. പിറന്നാളിനൊപ്പം കരിയറിലെ ഏറ്റവും മികച്ച ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ റിലീസും ഇന്നായിരുന്നു.

ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോളാണ് മറ്റൊരു സര്‍പ്രൈസും നിവിനെ തേടി എത്തിയത്. നിവിനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലിന്‍റെ ടീസറാണ് അത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ടീസര്‍ പങ്കുവെച്ച് നിവിന് സര്‍പ്രൈസ് നല്‍കിയത്.

To Top