ശബരിമല; സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ 4.5 കോടിരൂപ അനുവദിച്ചു; ഇടത്താവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ – Kairalinewsonline.com
Kerala

ശബരിമല; സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ 4.5 കോടിരൂപ അനുവദിച്ചു; ഇടത്താവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍

ഇടതാവളങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തും

ശബരിമല ഇടതാവളങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടിരൂപ അനുവദിച്ചു. ഇടതാവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദാനം ചെയ്യുമെന്നും, ഇടതാവളങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി

To Top