സിപിഐഎം നേതാവ് ടിപി ബാലകൃഷ്ണൻ നായർ നിര്യാതനായി

സി.പി.ഐ.(എം) നേതാവ് ടി.പി.ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11:00 മണിക്ക് കോഴിക്കോട് കുരിക്കത്തൂരിൽ ലെ വീട്ടുവളപ്പിൽ നടക്കും.

മുൻ സി.പി.ഐ.(എം.) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.ഐ (എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗവുമാണ് ടി പി ബാലകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News